റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആലപ്പുഴ: ഉപതിരഞ്ഞെടുപ്പ്: മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു

November 11, 2021 - 4:53 pm

ആലപ്പുഴ: ജില്ലാ പഞ്ചായത്ത് അരൂര്‍ ഡിവിഷനില്‍ ഡിംസംബര്‍ ഏഴിന് നടത്തുന്ന ഉപതിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നവംബര്‍ 10ന് നിലവില്‍ വന്നു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നവംബര്‍ 12ന് വിജ്ഞാപനം പുറപ്പെടുവിക്കും.

നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ 19ആണ്. പത്രികകളുടെ സൂക്ഷ്മ പരിശോധന 20ന് നടക്കും. പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി 22 ആണ്. ഡിസംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *