സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക് തിരഞ്ഞെടുക്കാവുന്ന ചിഹ്നങ്ങളുടെ പട്ടിക പുതുക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക് തിരഞ്ഞെടുക്കാവുന്ന ചിഹ്നങ്ങളുടെ പട്ടിക പുതുക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍. വാക്കിംഗ് സ്റ്റിക്ക്, ബേബി വാക്കര്‍, എയര്‍കണ്ടീഷണര്‍, ബലൂണ്‍, വളകള്‍ തുടങ്ങി 193 ചിഹ്നങ്ങളാണ് പട്ടികയില്‍ ഉള്ളത്. സ്വതന്ത്രര്‍ക്കും അംഗീകൃതമല്ലാത്ത പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ക്കുമാണ് ഈ ചിഹ്നങ്ങളില്‍ നിന്ന് …