ആലപ്പുഴ: ജില്ലാപഞ്ചായത്ത് അംഗമായി അനന്തു രമേശന്‍ സത്യപ്രതിജ്ഞ ചെയ്തു
ആലപ്പുഴ: ജില്ലാ പഞ്ചായത്ത് അരൂര്‍ ഡിവിഷന്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച അനന്തു രമേശന്‍ സത്യപ്രതിജ്ഞ ചെയ്ത് ചുതമലയേറ്റു. തിരഞ്ഞെടുപ്പിന്റെ വരണാധികാരി ജില്ലാ കളക്ടര്‍ എ. അലക്സാണ്ടറുടെ സാന്നിധ്യത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി രാജേശ്വരി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ പഞ്ചായത്ത് ഹാളില്‍ …