അറിയിപ്പുകള്‍

ന
ന്യൂസ് ഡെസ്ക്പത്തനംതിട്ട: മൂശാരിക്കവല – പരിയാരം റോഡില്‍ 26 മുതല്‍ ഗതാഗതം നിരോധിച്ചു
October 26, 2021 - 4:01 pm
പത്തനംതിട്ട: മൂശാരിക്കവല – പരിയാരം റോഡില്‍ കലുങ്കുപണി നടക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള ഗതാഗതം 26 മുതല്‍ നവംബര്‍ 11 വരെ നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഈ റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ മൂശാരിക്കവല തെളമണ്ണില്‍പ്പടി റോഡ് വഴി പോകണം.