തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ലബോറട്ടറിയിൽ ഗുണനിലവാരമുള്ള പരിശോധനാ റീയേജന്റുകൾ വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള കമ്പനികൾ, സ്ഥാപനങ്ങളിൽ എന്നിവയിൽ നിന്ന് മത്സരസ്വഭാവമുള്ള ടെൻഡറുകൾ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: 0472-2802262.
ന
അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

