തൊഴിലവസരങ്ങള്‍
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ പ്രോജക്ട് മാനേജർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ മൈക്രോബയോളജിയിലോ മെഡിക്കൽ ലബോറട്ടറി ടെക്‌നോളജിയിലോ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രവൃത്തി പരിചയവും വേണം. അപേക്ഷകൾ 15നകം തിരുവനന്തപുരം മെഡിക്കൽ കേളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക്: 0471-2528855, 2528386.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *