റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മയക്കുമരുന്ന് ഇടപാടിലെ പണം തട്ടിപ്പുമായിട്ടുള്ള കേസിൽ നടി ചാർമി കൗറിനെ ചോദ്യംചെയ്തു

September 2, 2021 - 6:10 pm

ഹൈദരാബാദ്: മയക്കുമരുന്ന് കേസിലെ പണം തട്ടിപ്പുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച രാവിലെ നടി ചാർമി കൗറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ഈ കേസുമായി ബന്ധപ്പെട്ട് കൊണ്ട് നേരത്തെ സംവിധായകൻ പൂരി ജഗന്നാഥിനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

രാഹുൽ പ്രീത് സിംഗ്, റാണ ദഗ്ഗുബാട്ടി, രവിതേജ, നവദീപ്, തുടങ്ങി തെലുങ്ക് സിനിമാരംഗത്തെ പത്ത് പേർക്കാണ് ചോദ്യം ചെയ്യലിനായി ഇ ഡി നോട്ടീസ് നൽകിയിട്ടുള്ളത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *