പത്തനംതിട്ട: ജില്ലാ ആയൂര്‍വേദ ആശുപത്രിയില്‍ ഒഴിവ്

പത്തനംതിട്ട: അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ഫിസിയോതെറാപ്പിസ്റ്റ്, റേഡിയോഗ്രാഫര്‍, സാനിട്ടേഷന്‍ വര്‍ക്കര്‍ എന്നി ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ഗവണ്‍മെന്റ് അംഗീകൃത യോഗ്യതയുള്ള 50 വയസില്‍ താഴെപ്രായമുള്ള പത്തനംതിട്ട ജില്ലയിലെ  ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. രേഖകള്‍ സഹിതം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ജില്ലാ ആയൂവേദാശുപത്രിയില്‍ ആഗസ്റ്റ് 13ന് രാവിലെ 11 ന് നടത്തുന്ന കൂടിക്കാഴ്ചയില്‍ ഹാജരാകണമെന്ന് ജില്ലാ ആയുര്‍വേദാശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.ഫോണ്‍ -04735-231900

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →