തിരുവനന്തപുരം : കുഞ്ഞിനെ തറയില്‍ എറിയാന്‍ ശ്രമിച്ച പിതാവിനെ പോസീസ് പിടികൂടി . വെഞ്ഞാറമൂട്ടിലാണ് സംഭവം. തമിഴ്‌നാട് സ്വദേശി മുരുകനാണ് പിടിയിലായത്. മദ്യ ലഹരിയില്‍ ഭാര്യയെ മര്‍ദ്ദിച്ചശേഷം കുഞ്ഞിനെ ആക്രമിക്കുകയായിരുന്നു. നാട്ടുകാരാണ് ഇയാളെ തടഞ്ഞത്. കുഞ്ഞ് റോഡില്‍ കിടക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി.
മദ്യലഹരിയില്‍ കുഞ്ഞിനെ തറയില്‍ എറിയാന്‍ ശ്രമം, പിതാവ് പോലീസ് പിടിയില്‍
