പാലക്കാട്: മേലെപട്ടാമ്പി തെക്കുമുറിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ മോഹിത് നഗര്‍ കമുകിന്‍ തൈകള്‍ വില്‍പനക്ക്. തൈ ഒന്നിന് 35 രൂപയാണ് വില. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ തൈകള്‍ വില്‍പന ചെയ്യും. താത്പര്യമുള്ളവര്‍ക്ക് 9446029235 നമ്പറില്‍ ബന്ധപ്പെടാമെന്ന് പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
Last 12 Hours News




