അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ഇടുക്കി: തേയില തോട്ടങ്ങളിലെ തൊഴിലാളികളുടെ വേതന കുടിശ്ശിക: ഏകാംഗ കമ്മിറ്റി സിറ്റിംഗ് 14ന് കുമളിയില്‍

June 3, 2021 - 2:21 pm

ഇടുക്കി: ഡബ്ല്യുപി(സി) 365/2016 നമ്പര്‍ കേസിലെ കോടതി അലക്ഷ്യ ഹര്‍ജിയില്‍ സുപ്രീം കോടതി 06/08/2010ന് പുറപ്പെടുവിച്ച ഉത്തരവില്‍ തേയില തോട്ടങ്ങളിലെ തൊഴിലാളികളുടെ വേതന കുടിശ്ശിക നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിനുള്ള ഏകാംഗ കമ്മിറ്റി ജഡ്ജ് (റിട്ട.) അഭയ് മനോഹര്‍ സപ്രെയുടെ അടുത്ത സിറ്റിംഗ് ജൂണ്‍ 14ന് നടക്കും. കുമളി ഹോളിഡേ റിസോര്‍ട്ടില്‍ വെച്ചാണ് സിറ്റിംഗ് നടത്തുക. നിലവിലുള്ളതും ചീഫ് ഇന്‍സ്പെക്ടര്‍ ഓഫ് പ്ലാന്റേഷന്‍സ് സെക്രട്ടറിക്ക് മുന്‍പാകെ മെയ് 30 വരെ സമര്‍പ്പിക്കപ്പെട്ടതുമായ ക്ലെയിമുകളിലാണ് തീരുമാനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *