റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പത്തനംതിട്ട: പള്‍സ് ഓക്‌സീമീറ്റര്‍ കൈമാറി

May 26, 2021 - 7:36 pm

പത്തനംതിട്ട: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏനാദിമംഗലം ഗ്രാമപഞ്ചായത്തിന് കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ അഞ്ച് പള്‍സ് ഓക്‌സീമീറ്ററുകള്‍ കൈമാറി. ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലന്‍ നായര്‍ ഓക്‌സീമീറ്ററുകള്‍ ഏറ്റുവാങ്ങി.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശങ്കര്‍ മാരൂര്‍, കെ.എസ്.ടി.എ ഭാരവാഹി സുനില്‍ കുമാര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബി.സുനില്‍, മെഡിക്കല്‍ ഓഫീസര്‍ വിമല്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആശ എന്നിവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *