അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

മലപ്പുറം: മള്‍ട്ടിമീഡിയ ഡെവലപ്പര്‍ കോഴ്‌സിന് അപേക്ഷിക്കാം

May 20, 2021 - 4:57 pm

മലപ്പുറം: പാതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ മലപ്പുറം ജില്ലയിലുള്ള കുറ്റിപ്പുറം നോളഡ്ജ് സെന്ററില്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്ക് വേണ്ടി നടത്തുന്ന സര്‍ട്ടിഫൈഡ് മള്‍ട്ടിമീഡിയ ഡെവലപ്പര്‍ എന്ന സൗജന്യ കോഴ്‌സിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഓണ്‍ലൈന്‍ ക്ലാസുകള്‍ ലഭ്യമണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്  0494  2697288, 7306451408

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *