റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട്: ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി

May 19, 2021 - 7:26 pm

കോഴിക്കോട്: കോവിഡ് വാക്സിന്‍ ചലഞ്ചിന്റെ ഭാഗമായി കേരള പോലീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ കമ്മറ്റി മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടര ലക്ഷം രൂപ സംഭാവന ചെയ്തു. അസോസിയേഷന്‍ ജില്ലാ സെക്രട്ടറി പി.സി.രാജന്‍, ട്രഷറര്‍ എന്‍.വി.സത്യനാഥന്‍ എന്നിവര്‍ കലക്ടറേറ്റില്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവുവിന് സംഭാവന കൈമാറി. മെമ്പര്‍മാരില്‍നിന്ന് സ്വരൂപിച്ചുകൊണ്ടിരിക്കുന്ന തുകയുടെ ആദ്യഗഡുവാണ് നല്‍കിയത്.  

കോഴിക്കോട്  അരീക്കര സുധീഷ്, സിത്താര ദമ്പതികളുടെ മക്കളായ ശിവനന്ദ (5 വയസ്സ്), ആദ്യ നന്ദ ( 3 വയസ്സ്) എന്നിവരുടെ സമ്പാദ്യക്കുടുക്കയില്‍ നിന്ന് 1571 രൂപ മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *