കോ​ട്ട​യം: മ​ത്സ​രി​ച്ച എ​ല്ലാ സീ​റ്റി​ലും തോ​റ്റു​കൊ​ണ്ടാ​ണ് കേ​ര​ള കോ​ൺ​ഗ്ര​സ് എം ​കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ൽ സ​മ്പൂ​ർ​ണ പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങി​യ​ത്. കേ​ര​ള രാ​ഷ്ട്രീ​യ ച​രി​ത്ര​ത്തി​ൽ നി​ർ​ണാ​യ​ക ശ​ക്തി​യാ​യി​രു​ന്ന കേ​ര​ള കോ​ൺ​ഗ്ര​സ് എ​മ്മി​നെ പൂ​ർ​ണ​മാ​യും ത​ക​ർ​ത്ത തെ​ര​ഞ്ഞെ​ടു​പ്പ്...
ചെന്നൈ: ഹിന്ദി സംസ്ഥാനങ്ങളുടെ ഉത്തരേന്ത്യൻ മേധാവിത്വം.ഹിന്ദി അടിച്ചേൽപ്പിക്കൽ - എന്നിങ്ങനെ തെക്ക് വടക്ക് വിഭജനത്തിന്റെ രാഷ്ട്രീയ തത്വശാസ്ത്രമുള്ള ദ്രാവിഡ പ്രസ്ഥാനത്തിൻറെ ഇപ്പോഴത്തെപ്രധാന നേതാവായ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കേന്ദ്രസർക്കാർ പാർലമെൻറിൽ ഇന്ന്...
ന്യൂ​​​ഡ​​​ൽ​​​ഹി: ലോ​​​ക്സ​​​ഭ​​​യി​​​ൽ എം​​​പി​​​മാ​​​ർ​​​ക്ക് മ​​​ല​​​യാ​​​ള​​​മ​​​ട​​​ക്കം 22 ഭാ​​​ഷ​​​ക​​​ളി​​​ൽ സം​​​സാ​​​രി​​​ക്കാ​​​നും ത​​​ത്‌​​​സ​​​മ​​​യം വി​​​വ​​​ർ​​​ത്ത​​​നം ചെ​​​യ്യാ​​​നു​​​മു​​​ള്ള സം​​​വി​​​ധാ​​​നം പൂ​​​ർ​​​ണ​​​മാ​​​യി ന​​​ട​​​പ്പാ​​​യെ​​​ന്ന് ലോ​​​ക്സ​​​ഭ സ്പീ​​​ക്ക​​​ർ ഓം ​​​ബി​​​ർ​​​ല.ലോ​​​ക്സ​​​ഭാ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ അ​​​ത​​​ത് ദി​​​വ​​​സം അ​​​ര മ​​​ണി​​​ക്കൂ​​​റി​​​ന​​​കം എം​​​പി​​​മാ​​​ർ​​​ക്ക് അ​​​വ​​​രു​​​ടെ വാ​​​ട്സാ​​​പ്പി​​​ൽ ല​​​ഭ്യ​​​മാ​​​ക്കും....
. തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗങ്ങളായ കെ പി ശങ്കരദാസിനും എന്‍ വിജയകുമാറിനും കുരുക്ക് മുറുകുന്നു. ഇവര്‍ക്കെതിരായാണ് കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴി. ദേവസ്വം...
പമ്പ | വിവാദങ്ങള്‍ക്കിടയില്‍ അയ്യപ്പ സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇന്ന് ( സെപ്തംബർ 20 ) നടക്കുന്ന ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്യുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ രാത്രി എട്ടോടെ പമ്പയിലെത്തി...
ന്യൂഡല്‍ഹി | ഒരു മാധ്യമപ്രവര്‍ത്തകന്റെ ലേഖനമോ വിഡിയോയോ എങ്ങിനെയാണ് രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാകുന്നതെന്നും കോടതി ചോദിച്ചു. വാര്‍ത്തയുടെ പേരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുമേല്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ലെന്നും സുപ്രിംകോടതി പറഞ്ഞു. ദി വയര്‍ എഡിറ്റര്‍ സിദ്ധാര്‍ത്ഥ്...
അബൂദബി | അബുദാബി മലയാളി സമാജത്തിന്റെ മുപ്പത്തി ഒന്‍പതാമത് സാഹിത്യ പുരസ്‌കാരത്തിന് (2024) പ്രശസ്ത കവിയും കഥാകൃത്തും ഗ്രന്ഥകാരനും കേരള സാംസ്‌കാരിക രംഗത്തെ ശ്രദ്ധേയ സാനിദ്ധ്യവുമായ ആലങ്കോട് ലീലാകൃഷ്ണനെ തിരഞ്ഞെടുത്തു. 50,000 രൂപയും പ്രശസ്തി...
.പത്തനംതിട്ട: പുല്ലാട് ആലുംതറയില്‍ ഭാര്യ ഉള്‍പ്പെടെ കുടുംബത്തിലെ മൂന്നുപേരെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. അഞ്ചാനിക്കല്‍ വീട്ടില്‍ ശശി (65), ഇദ്ദേഹത്തിന്റെ സഹോദരി രാധാമണി (57), ഭാര്യ ശ്യാമ (33) എന്നിവര്‍ക്കാണ് കുത്തേറ്റത്. ശ്യാമയുടെ ഭര്‍ത്താവ് അജി...
തിരുവനന്തപുരം : കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള കർഷക തൊഴിലാളികളുടെ കുട്ടികൾക്ക് 2024-2025 അധ്യയന വർഷത്തെ വിദ്യാഭ്യാസ ധനസഹായ ത്തിനുള്ള അപേക്ഷ ക്ഷണിച്ചു. സർക്കാർ / എയ്ഡഡ് സ്‌കൂളിൽ വിദ്യാഭ്യാസം നടത്തിയവരും...
മുവാറ്റുപുഴ: സ്കൂട്ടറില്‍ എത്തി റോഡിന്റെ വശങ്ങളില്‍ മയക്കുമരുന്ന് ഒളിപ്പിക്കുക. പിന്നീട് ഉപഭോക്താക്കളില്‍ നിന്നു പണം കൈപ്പറ്റിയ ശേഷം ഫോണില്‍ മയക്കുമരുന്ന് ഒളിപ്പിച്ചിട്ടുള്ള സ്ഥലം പറഞ്ഞു കൊടുക്കുക. മയക്കുമരുന്നുവ്യാപാരത്തിന്റെ പുതിയ രീതി നടപ്പിലാക്കുന്ന അസാം നാഗോണ്‍...
ന്യൂഡല്‍ഹി: ജനുവരി 20ന് വാഷിംഗ്ടണ്‍ ഡിസിയില്‍ നടക്കുന്ന നിയുക്ത അമേരിക്കന്‍പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ സത്യപ്രതിജ്ഞാ ച്ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉണ്ടാകില്ല.പകരം വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറാകും ഇന്ത്യയെ പ്രതിനിധീകരിക്കുക.അമേരിക്കയുടെ 47-ാമത് പ്രസിഡന്‍റായി...
തിരുവനന്തപുരം: മലയാള സിനിമയ്ക്കു നല്‍കിയ സമഗ്ര സംഭാവനയ്ക്കുള്ള 2024 ലെ ജി.കെ. പിള്ള ഫൗണ്ടഷൻ അവാർഡ് നടൻ ശ്രീനിവാസന്. മികച്ച ചിത്രത്തിനുള്ള അവാർഡിന് വർഷങ്ങള്‍ക്കു ശേഷം എന്ന സിനിമ നേടി. അംഗങ്ങളായ ഗിരിജ സേതുനാഥ്,...