റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രൊഫസർ എം. എസ്. നരസിംഹന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

May 16, 2021 - 9:17 pm

പ്രൊഫസർ എം.എസ്. നരസിംഹന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തി.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു: 

“പ്രൊഫസർ എം. എസ്. നരസിംഹൻ മാതൃകാപരമായ ഗണിതശാസ്ത്രജ്ഞനെന്ന നിലയിൽ ലോകമെമ്പാടും ശ്രദ്ധേയമായ സ്വാധീനം ചെലുത്തി. ഗണിതശാസ്ത്രത്തിനപ്പുറമുള്ള തന്റെ പ്രവർത്തനത്തിലും  അദ്ദേഹം തന്റേതായ  മുദ്ര പതിപ്പിച്ചു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ ദുഖിതനാണ് . കുടുംബത്തിനും സുഹൃത്തുക്കൾക്കും അനുശോചനം. ഓം ശാന്തി.”

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *