റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വട്ടിയൂര്‍കാവിൽ വി. കെ പ്രശാന്ത്

May 2, 2021 - 9:25 am

തിരുവനന്തപുരം: വട്ടിയൂര്‍കാവിൽ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി. കെ പ്രശാന്ത് മുന്നില്‍. 350 വോട്ടുകള്‍ക്കാണ് വി. കെ പ്രശാന്ത് മുന്നിട്ടു നില്‍ക്കുന്നത്. ശക്തമായ മത്സരം നടക്കുന്ന വട്ടിയൂര്‍ക്കാവില്‍ വീണാ എസ് നായരാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. ബിജെപി സ്ഥാനാര്‍ത്ഥിയായി വി. വി രാജേഷാണ് മത്സരരംഗത്തുള്ളത്.

തിരുവനന്തപുരത്തെ ഫല സൂചന

വര്‍ക്കല – എല്‍ഡിഎഫ്
ആറ്റിങ്ങല്‍ -എല്‍ഡിഎഫ്
ചിറയിന്‍കീഴ് -എല്‍ഡിഎഫ്
നെടുമങ്ങാട് – യുഡിഎഫ്
വാമനപുരം – എല്‍ഡിഎഫ്
കഴക്കൂട്ടം – എല്‍ഡിഎഫ്
വട്ടിയൂര്‍ക്കാവ് – എല്‍ഡിഎഫ്
തിരുവനന്തപുരം – യുഡിഎഫ്
നേമം – ബിജെപി
അരുവിക്കര – യുഡിഎഫ്
പാറശാല – എല്‍ഡിഎഫ്
കാട്ടാക്കട – എല്‍ഡിഎഫ്
കോവളം – യുഡിഎഫ്
നെയ്യാറ്റിന്‍കര -എല്‍ഡിഎഫ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *