റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ്‌ ഭൂഷണ്‌ കോവിഡ്‌ സ്ഥിരീകരിച്ചു

April 27, 2021 - 11:11 am

ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ്‌ ഭൂഷണ്‍ കോവിഡിന്റെ പിടിയില്‍. മുതിര്‍ന്ന ഐഎഎസ്‌ ഉദ്യോഗസ്ഥനായ രാജേഷ്‌ ഭൂഷണ്‍ കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ്‌ പുതിയ ഹെല്‍ത്ത്‌ സെക്രട്ടറിയായി നിയമിതനായത്‌. കൊറോണയുടെ ആദ്യഘട്ട വ്യാപനത്തിനിടെയാണ്‌ പ്രീതി സുദാനെ മാറ്റി പകരം രാജേഷ്‌ ഭൂഷണെ നിയമിച്ചത്‌. ബീഹാര്‍ കേഡറില്‍ നിന്നുളള 1987 ബാച്ചു്‌ ഐഎഎസ്‌ ഉദ്യോഗസ്ഥനാണ്‌ രാജേഷ്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *