
റിപ്പോര്‍ട്ട്
കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ കോവിഡ് സ്ഥിരീകരിച്ചു
By ന്യൂസ് ഡെസ്ക്
•
April 27, 2021
ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ കോവിഡിന്റെ പിടിയില്‍. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ രാജേഷ് ഭൂഷണ്‍ കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് പുതിയ ഹെല്‍ത്ത് സെക്രട്ടറിയായി നിയമിതനായത്. കൊറോണയുടെ ആദ്യഘട്ട വ്യാപനത്തിനിടെയാണ് പ്രീതി സുദാനെ മാറ്റി പകരം രാജേഷ് ഭൂഷണെ നിയമിച്ചത്....
Read full story

