റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശൂർ: കൊടകര കുഴൽ പണ കേസിൽ കൂടുതൽ അറസ്റ്റുകൾ ഉടനുണ്ടാകും. കുഴൽപ്പണം തട്ടാൻ ആസൂത്രണം ചെയ്ത ആൾ ഉടൻ പിടിയിലാകുമെന്ന് സൂചന. അങ്ങനെ ആയാൽ കുഴല്പണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന് പോലീസ് വിലയിരുത്തി.7 പേർ ഇതുവരെ കേസിൽ അറസ്റ്റിലായി.

മുൻപും സമാനമായ കേസിൽ ഉൾപെട്ടവരാണ് ഇവർ. കുഴൽ പണത്തിന്റെ ഉറവിടം കണ്ടെത്താൻ പ്രധാന ആസൂത്രകനായ ആളെ അറസ്റ്റ് ചെയ്യേണ്ടതുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട രാഷ്ട്രീയ പാർട്ടിയെ കുറിച്ചും പൊലീസിന് സൂചനയുണ്ട്. എന്നാൽ എത്ര പണം കടത്തിയെന്നും നേതാക്കളുടെ ബന്ധം സംബന്ധിച്ച് തെളിവ് ലഭിക്കാത്തതും പൊലീസിന് കുഴയ്ക്കുന്നുണ്ട്.
കുഴൽപണവുമായി ബിജെപിയെ ബന്ധിപ്പിച്ചു കൊണ്ടുള്ള വാർത്തകൾക്കു പിന്നിൽ സി പി എം ആണെന്ന് ബിജെപി തൃശൂർ ജില്ലാ നേതൃത്വം പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *