കൊടകര കുഴല്‍പ്പണ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

തൃശൂര്‍ | കൊടകര കുഴല്‍പ്പണ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പണം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബി ജെ പി എത്തിച്ചതാണെന്ന കേരള പോലീസിന്റെ കണ്ടെത്തൽ ഇ ഡി തള്ളി. ആകെ 23 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. കലൂര്‍ പി എം എല്‍ …

കൊടകര കുഴല്‍പ്പണ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു Read More

കഞ്ചാവ് കേസിൽ ജാമ്യത്തിൽ കഴിയുന്ന പ്രതി 23 കിലോ കഞ്ചാവുമായി വീണ്ടും അറസ്റ്റിൽ

തൃശ്ശൂർ: കഞ്ചാവ് കടത്തിയതിന് ഏഴര വർഷം കഠിന തടവിനും 75000 രൂപ പിഴയടയ്ക്കാനും ശിക്ഷിക്കപ്പെട്ട് ജാമ്യത്തില്‍ കഴിയുന്ന പ്രതി 23 കിലോ കഞ്ചാവുമായി വീണ്ടും അറസ്റ്റിലായി. .ഏകദേശം അൻപതിലേറെ ലഹരി മരുന്ന് കേസുകളില്‍ പ്രതിയായ മാള പൂപ്പത്തി സ്വദേശി നെടുംപറമ്പില്‍ വീട്ടില്‍ …

കഞ്ചാവ് കേസിൽ ജാമ്യത്തിൽ കഴിയുന്ന പ്രതി 23 കിലോ കഞ്ചാവുമായി വീണ്ടും അറസ്റ്റിൽ Read More

സിപിഎമ്മിന്‍റെ മോഹനവാഗ്ദാനത്തില്‍ മയങ്ങിയാണ് തിരൂർസതീഷിന്റെ ആസൂത്രിത വെളിപ്പെടുത്തലെന്ന് ബിജെപി നേതാക്കള്‍

തൃശൂർ: കുഴല്‍പ്പണക്കേസില്‍ ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്‍റെ വെളിപ്പെടുത്തലിനുപിന്നില്‍ സിപിഎമ്മിന്‍റെ ആസൂത്രണമെന്ന ആരോപണവുമായി ബിജെപി നേതാക്കള്‍.സിപിഎം നേതാവ് എം.കെ. കണ്ണന്‍ പ്രസിഡന്‍റായ തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ തന്‍റെ പേരിലുള്ള ഭവനവായ്പ എഴുതിത്തള്ളാമെന്ന സിപിഎമ്മിന്‍റെ മോഹനവാഗ്ദാനത്തില്‍ മയങ്ങിയാണ് സതീഷ് …

സിപിഎമ്മിന്‍റെ മോഹനവാഗ്ദാനത്തില്‍ മയങ്ങിയാണ് തിരൂർസതീഷിന്റെ ആസൂത്രിത വെളിപ്പെടുത്തലെന്ന് ബിജെപി നേതാക്കള്‍ Read More

കൊടകര കുഴല്‍പ്പണക്കേസ്: വീണ്ടും അന്വേഷണം നടത്തുന്നത് പ്രഹസനമാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ

.തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസിൽ പിണറായിയുടെ പോലീസ് ബിജെപി സംസ്ഥാന അധ്യക്ഷനെ സാക്ഷിയാക്കി കേസെടുത്ത് ഒരിക്കൽ വെള്ളപൂശിയെടുത്ത സംഭവത്തില്‍ വീണ്ടും അന്വേഷണം നടത്തുന്നത് പ്രഹസനമാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ. ഉപതെരഞ്ഞെടുപ്പു പ്രമാണിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഉണ്ടയില്ലാവെടി മാത്രമാണിതെന്നും സുധാകരൻ പറഞ്ഞു. 2021ല്‍ …

കൊടകര കുഴല്‍പ്പണക്കേസ്: വീണ്ടും അന്വേഷണം നടത്തുന്നത് പ്രഹസനമാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ Read More

കൊടകര കുഴല്‍പ്പണക്കേസ് : ആറ് ചാക്കു നിറയെ പണമുണ്ടായിരുന്നതായി തിരൂര്‍ സതീഷ്

തൃശൂര്‍: കൊടകര കുഴല്‍പ്പണ ക്കേസില്‍ ബിജെപിയെ വെട്ടിലാക്കി മുൻ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിന്‍റെ വെളിപ്പെടുത്തല്‍.കുഴല്‍പ്പണമായെത്തിയതു ബിജെപിയുടെ തെരഞ്ഞെടുപ്പു ഫണ്ടാണെന്നും ധർമരാജൻ എന്നയാള്‍ ചാക്കില്‍ കെട്ടിയാണു പണം കൊണ്ടുവന്നതെന്നും സതീഷ് പറഞ്ഞു. ആറ് ചാക്കു നിറയെ പണമുണ്ടായിരുന്നു. പണമടങ്ങിയ ചാക്കുകെട്ടുകള്‍ ഓഫീസില്‍ …

കൊടകര കുഴല്‍പ്പണക്കേസ് : ആറ് ചാക്കു നിറയെ പണമുണ്ടായിരുന്നതായി തിരൂര്‍ സതീഷ് Read More

കല്ലെറിഞ്ഞു പരിക്കേല്‍പ്പിക്കുന്നത് മാരകായുധം കൊണ്ടുള്ള ആക്രമണത്തിനു സമാനമെന്ന് ഹൈക്കോടതി

കൊച്ചി: മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ മരണകാരണമാകാവുന്ന കുറ്റകൃത്യത്തിന്‍റെ പരിധിയില്‍ വരുന്നതാണ്.കല്ലെറിഞ്ഞു പരിക്കേല്‍ക്കുന്നതും മരണത്തിനു കാരണമായേക്കാം. അതിനാല്‍, കല്ലിന്‍റെ വലിപ്പം, രൂപം, തീവ്രത, ഉപയോഗിച്ച രീതി എന്നിവ പരിശോധിച്ച്‌ ആയുധംകൊണ്ടുള്ള ആക്രമണത്തിനു സമാനമായ വകുപ്പ് ചുമത്താവുന്നതാണെന്ന് ജസ്റ്റീസ് എ. ബദറുദ്ദീന്‍ വ്യക്തമാക്കി. അയല്‍വാസിയായ …

കല്ലെറിഞ്ഞു പരിക്കേല്‍പ്പിക്കുന്നത് മാരകായുധം കൊണ്ടുള്ള ആക്രമണത്തിനു സമാനമെന്ന് ഹൈക്കോടതി Read More

മുൻ മന്ത്രിയും കോൺ​ഗ്രസ് നേതാവുമായ കെപി വിശ്വനാഥൻ അന്തരിച്ചു

മുൻ മന്ത്രിയും കോൺ​ഗ്രസ് നേതാവുമായ കെപി വിശ്വനാഥൻ അന്തരിച്ചു. 83 വയസായിരുന്നു. ഇന്ന് രാവിലെ 9.35ന് തൃശൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അവശതയിലായിരുന്നു. മുൻ വനം മന്ത്രിയായിരുന്നു. തൃശൂരിലെ മുതിർന്ന കോൺഗ്രസ് നേതാവാണ് കെപി വിശ്വനാഥൻ. യൂത്ത് കോൺഗ്രസിന്റെ …

മുൻ മന്ത്രിയും കോൺ​ഗ്രസ് നേതാവുമായ കെപി വിശ്വനാഥൻ അന്തരിച്ചു Read More

വ്യാജമദ്യ നിർമാണകേന്ദ്രത്തിൽ പൊലീസിൻ്റെ മിന്നൽ റെയിഡ് : പിടിച്ചടുത്തത് 1500 ലിറ്റർ സ്പിരിറ്റ്, 300 ലിറ്റർ വ്യാജ കള്ള്,

തൃശൂർ: കൊടകര പറപ്പൂക്കര പള്ളത്ത് വ്യാജമദ്യ നിർമാണകേന്ദ്രത്തിൽ പൊലീസ് നടത്തിയ റെയ്ഡിൽ 1500 ലിറ്റർ സ്പിരിറ്റും 300 ലിറ്റർ വ്യാജ കള്ളും പിടികൂടി. ചൊവ്വല്ലൂർപ്പടി തൈക്കാട് സ്വദേശി അരീക്കര വീട്ടിൽ അരുണിനെ (28) പൊലീസ് അറസ്റ്റ് ചെയ്തു. മദ്യം കടത്താൻ ഉപയോഗിച്ചിരുന്ന …

വ്യാജമദ്യ നിർമാണകേന്ദ്രത്തിൽ പൊലീസിൻ്റെ മിന്നൽ റെയിഡ് : പിടിച്ചടുത്തത് 1500 ലിറ്റർ സ്പിരിറ്റ്, 300 ലിറ്റർ വ്യാജ കള്ള്, Read More

കൊടകര കുഴൽപ്പണ കേസിൽ ഇ ഡി ക്ക് വിവരങ്ങൾ കൈമാറിയിട്ടുണ്ടെന്ന് ഡിജിപി

തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ട വിവരങ്ങൾ 2021 ജൂൺ ഒന്നിനും ഓഗസ്റ്റ് രണ്ടിനും പൊലീസ് കൈമാറിയിട്ടുണ്ടെന്ന് ഡി.ജി.പി അനിൽകാന്ത് അറിയിച്ചു. 2021 ഏപ്രിൽ ഏഴിനാണ് കൊടകര പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് 22 പേരെ പ്രതികളാക്കി …

കൊടകര കുഴൽപ്പണ കേസിൽ ഇ ഡി ക്ക് വിവരങ്ങൾ കൈമാറിയിട്ടുണ്ടെന്ന് ഡിജിപി Read More

“പെണ്‍ തൊഴിലിടം” മന്ത്രി എം ഗോവിന്ദന്‍ മാസ്‌റ്റര്‍ ശിലാസ്ഥാപനം നിര്‍വഹിക്കും.

കൊടകര : വനിതകള്‍ക്ക്‌ സുരക്ഷിതമായി തൊഴില്‍ ചെയ്യാന്‍ ഒരിടം എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു. അതിനായി കൊടകര ബ്ലോക്ക്‌ പഞ്ചായത്ത്‌ നിര്‍മിക്കുന്ന പെണ്‍ തൊഴിലിടത്തിന്റെ (ഷീ വര്‍ക്ക്‌ സ്‌പെയ്‌സ്‌)ശിലാസ്ഥാപനം 2022 മെയ്‌ 21ന്‌ തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി എം.വി.ഗോവിന്ദന്‍ നിര്‍വഹിക്കും. ബ്ലോക്ക്‌ പഞ്ചായത്ത്‌ …

“പെണ്‍ തൊഴിലിടം” മന്ത്രി എം ഗോവിന്ദന്‍ മാസ്‌റ്റര്‍ ശിലാസ്ഥാപനം നിര്‍വഹിക്കും. Read More