റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പോളിംഗ് ഓഫീസര്‍ വീട്ടിൽ ഉറങ്ങിപ്പോയി, വിളിച്ചുണർത്തി അറസ്റ്റു ചെയ്ത് പൊലീസ്

April 6, 2021 - 4:30 pm

ആലപ്പുഴ: കുട്ടനാട്ടില്‍ ഫസ്റ്റ് പോളിംഗ് ഓഫീസര്‍ ജോലിക്കെത്താതെ വീട്ടിൽ ഉറങ്ങിപ്പോയി. അന്വേഷിച്ചിറങ്ങിയ പൊലീസ് ആണ് ഉദ്യോഗസ്ഥനെ വീട്ടില്‍ കണ്ടെത്തിയത്. കുട്ടനാട് തലവടി 130ാം നമ്പര്‍ ബൂത്തിലെ ഫസ്റ്റ് പോളിംഗ് ഓഫീസറായ ജോര്‍ജ് അലക്‌സിനാണ് അബദ്ധം പറ്റിയത്. ഡ്യൂട്ടിക്കെത്താത്തതിന് പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തു. പൊലീസ് വീട്ടിലെത്തുമ്പോള്‍ ഇദ്ദേഹം ഉറങ്ങുകയായിരുന്നു. ജോര്‍ജ് എത്താത്തതിനെ തുടര്‍ന്ന് റിസര്‍വിലുള്ള പുതിയ പൊലീസ് ഉദ്യോഗസ്ഥനെ നിയമിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *