റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശ്രീനഗര്‍: കൊവിഡ് ബാധിതനായ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുല്ലയെ ആശുപത്രിയിലേക്ക് മാറ്റി. മാര്‍ച്ച് 2ാം തിയ്യതി ആദ്യ ഡോസ് കൊവിഡ് വാക്സിന്‍ സ്വീകരിച്ചശേഷമാണ് അദ്ദേഹത്തിന് കൊവിഡ് ബാധിച്ചത്. ഡോക്ടര്‍മാരുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ പിതാവിനെ ശ്രീനഗറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞങ്ങളെ പിന്തുണച്ച് നല്‍കിയ സന്ദേശങ്ങള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും ഞങ്ങളുടെ കുടുംബം എല്ലാവരോടും നന്ദിയുള്ളവരായിരിക്കും’- ഒമര്‍ അബ്ദുല്ല ട്വീറ്റ് ചെയ്തു. നിലവില്‍ രാജ്യത്ത് 6.58 ലക്ഷം പേരാണ് വിവിധ ആരോഗ്യകേന്ദ്രങ്ങളിലായി ചികില്‍സയിലുള്ളത്. 1,15,69,241 പേര്‍ ഇതുവരെ രോഗമുക്തരായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *