റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: വിലനിലവാര സൂചിക

March 26, 2021 - 11:28 pm

തിരുവനന്തപുരം: എക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് 2021 ഫെബ്രുവരി മാസത്തെ വിലനിലവാര സൂചിക പ്രസിദ്ധീകരിച്ചു. ജില്ല, സൂചിക ക്രമത്തിൽ. 2021 ജനുവരി മാസത്തിലേത് ബ്രാക്കറ്റിൽ. തിരുവനന്തപുരം 176 (176), കൊല്ലം 170 (169), പുനലൂർ 176 (173), പത്തനംതിട്ട 189 (188), ആലപ്പുഴ 184 (184), കോട്ടയം 179 (177), മുണ്ടക്കയം 175 (173), ഇടുക്കി 175 (173), എറണാകുളം 174 (172), ചാലക്കുടി 182 (180), തൃശൂർ 181 (180), പാലക്കാട് 163 (161), മലപ്പുറം 174 (172), കോഴിക്കോട് 179 (177), വയനാട് 175 (172), കണ്ണൂർ 185 (184), കാസർഗോഡ് 182 (182).

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *