കേരളത്തിലെ ഏറ്റവും വലിയ മെഡിക്കല്‍കോളേജുകളിലൊന്നായി എറണാകുളം മെഡിക്കല്‍ കോളേജ് ഉദ്ഘാടനത്തിലേക്കെന്ന് മന്ത്രി പി രാജീവ്

കൊച്ചി : എറണാകുളം മെഡിക്കല്‍ കോളജില്‍ അതിവിപുലമായ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് പ്രവർത്തന ഉദ്ഘാടനത്തിലേക്കെന്ന് മന്ത്രി പി രാജീവ്. എട്ട് നിലകളിലായി 8.64 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ആരംഭിക്കുന്ന സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് 2025 മെയ് മാസത്തില്‍ നാടിന് സമർപ്പിക്കാനുള്ള …

കേരളത്തിലെ ഏറ്റവും വലിയ മെഡിക്കല്‍കോളേജുകളിലൊന്നായി എറണാകുളം മെഡിക്കല്‍ കോളേജ് ഉദ്ഘാടനത്തിലേക്കെന്ന് മന്ത്രി പി രാജീവ് Read More

ചെങ്ങന്നൂർ ഭദ്രാസന ഫെസ്റ്റ് സംഘടിപ്പിക്കുന്നു.

ചെങ്ങന്നൂർ: മലങ്കര ഓർത്തഡോക്സ് സഭ ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന ചെങ്ങന്നൂർ ഭദ്രാസന ഫെസ്റ്റിന്റെ ഭാഗമായുള്ള ലോഗോ പ്രകാശനം ചെങ്ങന്നൂർ സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലില്‍ നടന്ന ചടങ്ങില്‍ ഭദ്രാസന മെത്രാപ്പോലീത്ത ഡോ.മാത്യൂസ് മാർ തിമോത്തിയോസ് നിർവഹിച്ചു. ഭദ്രാസന സെക്രട്ടറി ഫാ.പി.കെ കോശി ചടങ്ങില്‍ …

ചെങ്ങന്നൂർ ഭദ്രാസന ഫെസ്റ്റ് സംഘടിപ്പിക്കുന്നു. Read More

സംസ്ഥാന ക്ഷീര സംഗമം “പടവ് 2022-23” ലോഗോ ക്ഷണിച്ചു

സംസ്ഥാന ക്ഷീര സംഗമം “പടവ് 2022-23” (PADAVU-Practical Agro Dairy Activities through Value addition and cooperative Unification) ഫെബ്രുവരി രണ്ടാം വാരം തൃശ്ശൂരില്‍ വെച്ച് നടക്കുന്ന സംസ്ഥാന ക്ഷീര സംഗമത്തിന് ‘ലോഗോ’ ക്ഷണിച്ചു. ലോഗോ തയ്യാറാക്കുന്നതിനുള്ള മാനദണ്ഡങ്ങൾ:1. PADAVU …

സംസ്ഥാന ക്ഷീര സംഗമം “പടവ് 2022-23” ലോഗോ ക്ഷണിച്ചു Read More

സൗജന്യ ഓൺലൈൻ മത്സര പരീക്ഷ പരിശീലനം

തിരുവനന്തപുരം പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് ഓഫീസ് വൊക്കേഷണൽ ഗൈഡൻസ് പ്രവർത്തനങ്ങളുടെ ഭാഗമായി എസ്.എസ്.എൽ.സി. അടിസ്ഥാന യോഗ്യതയാക്കി കേരളാ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി സൗജന്യ ഓൺലൈൻ മത്സര പരീക്ഷാ പരിശീലനം ആരംഭിക്കുന്നു. ഫെബ്രുവരിയിൽ ആരംഭിക്കുന്ന സൗജന്യ …

സൗജന്യ ഓൺലൈൻ മത്സര പരീക്ഷ പരിശീലനം Read More

രാജ്യത്ത് കൊറോണ വൈറസിന്റെ മൂന്നാം തരംഗം ഫെബ്രുവരിയോടെ ഉച്ചസ്ഥായിലെത്തുമെന്ന് കാൺപൂർ ഐ.ഐടി ശാസ്ത്രജ്ഞർ

മുംബൈ: രാജ്യത്ത് കൊറോണ വൈറസിന്റെ മൂന്നാം തരംഗം ഫെബ്രുവരിയോടെ ഉച്ചസ്ഥായിലെത്തുമെന്ന് കാൺപൂർ ഐ.ഐടി ശാസ്ത്രജ്ഞർ.കൊവിഡ്-19 ന്റെ പുതിയ വകഭേദമായ ഒമിക്രോണിനൊപ്പം തന്നെ മൂന്നാം തരംഗവും എത്തും. ദിവസവും ഒന്നു മുതൽ ഒന്നര ലക്ഷം വരെ കേസുകൾ റിപ്പോർട്ട് ചെയ്‌തേക്കാം. എന്നാൽ മൂന്നാം …

രാജ്യത്ത് കൊറോണ വൈറസിന്റെ മൂന്നാം തരംഗം ഫെബ്രുവരിയോടെ ഉച്ചസ്ഥായിലെത്തുമെന്ന് കാൺപൂർ ഐ.ഐടി ശാസ്ത്രജ്ഞർ Read More

തിരുവനന്തപുരം: വിലനിലവാര സൂചിക

തിരുവനന്തപുരം: എക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് 2021 ഫെബ്രുവരി മാസത്തെ വിലനിലവാര സൂചിക പ്രസിദ്ധീകരിച്ചു. ജില്ല, സൂചിക ക്രമത്തിൽ. 2021 ജനുവരി മാസത്തിലേത് ബ്രാക്കറ്റിൽ. തിരുവനന്തപുരം 176 (176), കൊല്ലം 170 (169), പുനലൂർ 176 (173), പത്തനംതിട്ട 189 (188), …

തിരുവനന്തപുരം: വിലനിലവാര സൂചിക Read More

ഭാരത് ബയോടെക് കൊവിഡ് വാക്‌സിന്‍ ഫെബ്രുവരിയിലെത്തും

ന്യൂഡല്‍ഹി:കോവിഡിനെതിരെ ഇന്ത്യ വികസിപ്പിച്ചെടുത്ത വാക്സിന്‍ ഫെബ്രുവരിയില്‍ പുറത്തിറങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. നേരത്തെ പ്രതീക്ഷച്ചതിനും മുന്നേ തന്നെ കൊവാക്‌സിന്‍ തയ്യാറാകുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ(ഐസിഎംആര്‍) മുതിര്‍ന്ന ശാസ്ത്രജ്ഞനായ രജനി കാന്താണ് പറഞ്ഞത്. ഐസിഎംആറും ഭാരത് ബയോടെക് ഇന്റര്‍നാഷനലും ചേര്‍ന്നാണ് വാക്സിന്‍ വികസിപ്പിച്ചത്. …

ഭാരത് ബയോടെക് കൊവിഡ് വാക്‌സിന്‍ ഫെബ്രുവരിയിലെത്തും Read More

ഡൊണാള്‍ഡ് ട്രംപ് ഫെബ്രുവരി പകുതിയോടെ ഇന്ത്യ സന്ദര്‍ശിച്ചേക്കും

ന്യൂഡല്‍ഹി ജനുവരി 14: അമേരിക്കന്‍ പ്രസിഡന്റ്‌ ഡൊണാള്‍ഡ് ട്രംപ് ഫെബ്രുവരി പകുതിയോടെ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് സൂചന. ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് സൗകര്യപ്രദമായ തീയ്യതികള്‍ ഇരുരാജ്യങ്ങളും പങ്കുവച്ചെന്നാണ് വിവരം. കഴിഞ്ഞ വര്‍ഷം ഡല്‍ഹിയിലെ റിപബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാനുള്ള അസൗകര്യം ട്രംപ് അറിയിച്ചിരുന്നു. പരസ്പര …

ഡൊണാള്‍ഡ് ട്രംപ് ഫെബ്രുവരി പകുതിയോടെ ഇന്ത്യ സന്ദര്‍ശിച്ചേക്കും Read More