റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചൈനീസ് മഞ്ഞ പൂശിയ നൂലിന് നിരോധനം

March 11, 2021 - 3:56 pm

കോട്ടയം: പട്ടം പറത്തുന്നതിന് ഉപയോഗിച്ചു വരുന്ന ചൈനീസ് മഞ്ഞ എന്ന സിന്തറ്റിക് പദാര്‍ത്ഥം പൂശിയ കൃത്രിമ നൂലിന്റെ നിർമ്മാണം, സംഭരണം, വിൽപ്പന, ഉപയോഗം എന്നിവ നിരോധിച്ചതായി ജില്ലാ കളക്ടർ എം. അഞ്ജന അറിയിച്ചു. മനുഷ്യരുടെയും മറ്റ് ജന്തുജാലങ്ങളുടെയും ആരോഗ്യത്തിന് ഹാനികരമെന്ന് കണ്ടെത്തിയതിനെ തുടർന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിരോധനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *