റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സന്ത് രവിദാസിന് അദ്ദേഹത്തിന്റെ ജയന്തിയിൽ പ്രധാനമന്ത്രി പ്രണാമം അർപ്പിച്ചു

February 27, 2021 - 9:29 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സന്ത് രവിദാസിന് അദ്ദേഹത്തിന്റെ ജയന്തിയിൽ  പ്രണാമം അർപ്പിച്ചു. 

“നൂറ്റാണ്ടുകൾക്ക് മുമ്പ് സമത്വം, സൗഹാർദ്ദം, അനുകമ്പ എന്നിവയെക്കുറിച്ച് സന്ത് രവിദാസ് ജി നൽകിയ സന്ദേശം ജനങ്ങളെ  കാലങ്ങളോളം  പ്രചോദിപ്പിക്കും. അദ്ദേഹത്തിന്റെ ജന്മവാർഷിക ദിനത്തിൽ  എന്റെ ആദരവ് അർപ്പിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *