റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക സമരം ആഗോള തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നു. കര്‍ഷക സമരത്തിന്‌ ഉടന്‍ പരിഹാരം കാണണമെന്ന്‌ യുഎന്‍ മനുഷ്യാവകാശ സംഘടന ആവശ്യപ്പെട്ടു. സര്‍ക്കാരും പ്രതിഷേധക്കാരും സംയമനം പാലിക്കണമെന്നും സംഘടന പറഞ്ഞു. മനുഷ്യവകാശം ഉറപ്പാക്കിവേണം പ്രശ്‌നനത്തിന്‌ പരിഹാരം കാണാന്‍ എന്ന്‌ യുഎന്‍ മനുഷ്യവകാശ കമ്മീഷന്‍ ട്വീറ്റില്‍ പറയുന്നു.

സമാധാനപരമായി യോഗം ചേരാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്‌ . ഗായിക റിഹാന അടക്കമുളള അന്താരാഷ്ട്ര താരങ്ങളാണ്‌ സമരത്തെ അനുകൂലിച്ച്‌ രംഗത്തെത്തിയിരിക്കുന്നത്‌. ഇതിന്‌ പിന്നാലെയണ്‌ യുഎന്‍ മനുഷ്യവകാശ സംഘടനയുടെ ട്വീറ്റ്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *