അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

പുനരധിവാസ ഗ്രാമം: പ്രൊപ്പോസൽ ക്ഷണിച്ചു

December 18, 2020 - 7:57 pm

മാനസിക വെല്ലുവിളി നേരിടുന്ന വനിതകളെ പുനരധിവസിപ്പിക്കുന്നതിനായി സാമൂഹ്യനീതി വകുപ്പിനു കീഴിൽ കൊല്ലം കൊട്ടാരക്കര കായിലയിൽ അന്തർദേശീയ നിലവാരത്തിലുള്ള പുനരധിവാസ ഗ്രാമം നിർമ്മിക്കുന്നതിന് മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിന് സർക്കാർ അംഗീകൃത ഏജൻസികളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. താത്പര്യമുള്ളവർ 30നകം സാമൂഹ്യനീതി ഡയറക്ടർ, വികാസ് ഭവൻ, അഞ്ചാംനില, പി.എം.ജി, തിരുവനന്തപുരം എന്ന വിലാസത്തിൽ പ്രൊപ്പോസൽ സമർപ്പിക്കണം. വിശദവിവരങ്ങൾ www.sjd.kerala.gov.in ൽ ലഭിക്കും.

ബന്ധപ്പെട്ട രേഖ: https://www.prd.kerala.gov.in/ml/node/105723

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *