റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കഴിഞ്ഞ ദേശീയ ലോക് അദാലത്തിലൂടെ 10 ലക്ഷത്തോളം കേസുകൾ തീർപ്പാക്കുകയും 3,228 കോടി രൂപ സെറ്റൽമെന്റായി നല്കുകയും ചെയ്തു

December 17, 2020 - 9:25 pm

ന്യൂഡൽഹി:നാഷണൽ ലീഗൽ സർവീസ്സ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ 2020 വര്‍ഷത്തിലെ ദേശീയ ലോക് അദാലത്ത് നേരിട്ടും വെര്‍ച്വല്‍ മാര്‍ഗ്ഗത്തിലൂടെയും ഡിസംബര്‍ 12ന് സംഘടിപ്പിച്ചു. ഇതിനായി 31 സംസ്ഥാന ലീഗൽ സർവീസ്സ് അതോറിറ്റികൾ ചേർന്ന് 8152 ബെഞ്ചുകൾ രൂപീകരിച്ചു.

ദേശീയ ലോക് അദാലത്തിൽ 10,42,816 കേസുകൾ തീർപ്പാക്കി. ഇവയിൽ 5,60,310 കേസുകൾ കോടതിയിൽ എത്തുന്നതിനു മുൻപുള്ളവയും, 4,82,506 കേസുകൾ കോടതികളിൽ തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നവയുമായിരുന്നു. നാഷണൽ ലീഗൽ സർവീസ്സ് അതോറിറ്റിയുടെ പോർട്ടലിൽ സംസ്ഥാനങ്ങൾ നൽകിയ വിശദാംശങ്ങൾ പ്രകാരം, 3227.99 കോടി രൂപ സെറ്റൽമെന്റായി നൽകി.

ബന്ധപ്പെട്ട രേഖ: https://www.pib.gov.in/PressReleasePage.aspx?PRID=1681433

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *