
റിപ്പോര്‍ട്ട്
കഴിഞ്ഞ ദേശീയ ലോക് അദാലത്തിലൂടെ 10 ലക്ഷത്തോളം കേസുകൾ തീർപ്പാക്കുകയും 3,228 കോടി രൂപ സെറ്റൽമെന്റായി നല്‍കുകയും ചെയ്തു
By ന്യൂസ് ഡെസ്ക്
•
December 17, 2020
ന്യൂഡൽഹി: നാഷണൽ ലീഗൽ സർവീസ്സ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ 2020 വര്‍ഷത്തിലെ ദേശീയ ലോക് അദാലത്ത് നേരിട്ടും വെര്‍ച്വല്‍ മാര്‍ഗ്ഗത്തിലൂടെയും ഡിസംബര്‍ 12ന് സംഘടിപ്പിച്ചു. ഇതിനായി 31 സംസ്ഥാന ലീഗൽ സർവീസ്സ് അതോറിറ്റികൾ ചേർന്ന് 8152 ബെഞ്ചുകൾ രൂപീകരിച്ചു. ദേശീയ ലോക് അദാലത്തിൽ...
Read full story

