റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബ്രിട്ടീഷുകാർ നിർമിച്ച പാർലമെന്റ് മന്ദിരം മധ്യപ്രദേശിലെ ക്ഷേത്രത്തിന്റെ മാതൃകയിൽ , മോദി നിർമിക്കുന്ന മന്ദിരം അമേരിക്കയിലെ പെന്റഗൺ മാതൃകയിൽ, പരിഹാസവുമായി കോൺഗ്രസ്സ് നേതാവ് ജയറാം രമേഷ്

December 11, 2020 - 9:25 am

ന്യൂഡൽഹി: കേന്ദ്ര സർക്കാർ നിർമിക്കുന്ന പുതിയ പാർലമെന്റ് മന്ദിരത്തിനെതിരെ രൂക്ഷമായ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ജയറാം രമേഷ്.

ബ്രിട്ടീഷുകാർ നിർമ്മിച്ച പാർലമെന്റ് മന്ദിരം മധ്യപ്രദേശിലെ മൊറീനയിലെ ചൗസത്ത് യോഗിനി ക്ഷേത്രവുമായി വളരെ സാമ്യമുള്ളതാണെന്നും എന്നാൽ മോദിയുടെ പുതിയ ‘ആത്മനിർഭർ’ പാർലമെന്റ് കെട്ടിടത്തിന് സാമ്യം വാഷിംഗ്ടൺ ഡിസിയിലെ പെന്റഗണിനോടാണെന്നും ജയറാം രമേഷ് പറഞ്ഞു. പഴയതും പുതിയതുമായ പാർലമെന്റ് കെട്ടിടങ്ങളുടെ ചിത്രങ്ങളോടൊപ്പം പെന്റഗണിന്റെയും മൊറീന ക്ഷേത്രത്തിന്റെയും ചിത്രങ്ങളും അദ്ദേഹം പോസ്റ്റ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *