റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊലപാതക ശ്രമം പ്രതി പോലീസ് കസറ്റഡിയില്‍

December 8, 2020 - 9:28 am

ചടയമംഗലം: യുവാവിനെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പോലീസ് കസറ്റഡിയില്‍. ഇളമാട് കാരാളിക്കോണം ഇലവുംമൂട് മേവറത്ത് വീട്ടില്‍ അബദുള്‍ സലാമിന്റെ മകന്‍ ഷംനാദ്(26) ആണ് ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ഇളമാട് കാരാളിക്കോണം അബീസ് മന്‍സിലില്‍ സലീമിന്റെ മകന്‍ അബീസ്(29)നെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *