ബോംബ്‌ സ്ഫോടനത്തില്‍ യുവാവ്‌ കൊല്ലപ്പെട്ടു
റിപ്പോര്‍ട്ട്

ബോംബ്‌ സ്ഫോടനത്തില്‍ യുവാവ്‌ കൊല്ലപ്പെട്ടു

By ന്യൂസ് ഡെസ്ക് February 14, 2022
കണ്ണൂര്‍ : കണ്ണൂര്‍ തോട്ടടയില്‍ കല്യാണ വീടിന്‌ സമീപം റോഡില്‍ ഉണ്ടായ ബോംബ്‌ സ്ഫോടനത്തില്‍ യുവാവ്‌ കൊല്ലപ്പെട്ടു. എച്ചൂര്‍ ട്രഞ്ചിംഗ്‌ ഗ്രൗണ്ടിന്‌ സമീപം ബാലക്കണ്ടി ഹൗസില്‍ മോഹന്റെ മകന്‍ ജിഷ്‌ണു(26)ആണ്‌ മരിച്ചത്‌. ഹേമന്ത്‌, രജിലേഷ്‌, അനുരാഗ്‌ എന്നിവര്‍ക്ക്‌ സ്ഫോടനത്തില്‍ പരിക്കേറ്റു. ഇവരെ...
Read full story
കൊച്ചി: ഒളിവിൽ കഴിഞ്ഞിരുന്ന മോഷണക്കേസ് പ്രതി പോലീസ് പിടിയാലായി. ഞാറക്കൽ ചാരക്കാട് വീട്ടിൽ ജീമോൻ സെബാസ്റ്റ്യൻ (26) ആണ് ആലുവാ പോലീസിന്റെ പിടിയിലായത്. തുടർച്ചയായി താവളം മാറ്റിക്കൊണ്ടിരുന്ന മോഷ്ടാവിനെ ഒന്നരമാസത്തോളം വിടാതെ പിന്തുടർന്നാണ് പോലീസ് വലയിൽ കുടുക്കിയത്. 2021 സെപ്തംബർ 23-ന്...
Read full story
സ്‌കൂട്ടര്‍ യാത്രികന്‍ അപകടത്തില്‍പെട്ട്‌ മരിച്ചു
റിപ്പോര്‍ട്ട്

സ്‌കൂട്ടര്‍ യാത്രികന്‍ അപകടത്തില്‍പെട്ട്‌ മരിച്ചു

By ന്യൂസ് ഡെസ്ക് August 16, 2021
എടപ്പാള്‍ : സ്‌കൂട്ടര്‍ യാത്രികന്‍ അപകടത്തില്‍ പെട്ട്‌ മരിച്ചു. വട്ടക്കുളം പോട്ടൂര്‍ കളത്തിലവളപ്പില്‍ ഷുക്കൂര്‍ (26) ആണ്‌ മരിച്ചത്‌ .2021 ഓഗസ്‌റ്റ് 14 ശനിയാഴ്‌ച വൈകിട്ട് 5.30 ഓടെയാണ്‌ അപകടം. എടപ്പാളില്‍ നിന്ന്‌ കുമരനെല്ലൂരിലേക്ക്‌ പോകുന്ന വഴി വില്ലേജ്‌ ഓഫീസിന്‌ സമീപത്തുളള...
Read full story
ടിപ്പറിടിച്ച്‌ യുവാവിന്‌ ദാരുണാന്ത്യം
റിപ്പോര്‍ട്ട്

ടിപ്പറിടിച്ച്‌ യുവാവിന്‌ ദാരുണാന്ത്യം

By ന്യൂസ് ഡെസ്ക് August 10, 2021
പെരുമ്പാവൂര്‍ : പെരുമ്പാവൂരില്‍ ടിപ്പറിടിച്ച്‌ യുവാവ്‌ മരിച്ചു. പെരുമ്പാവൂര്‍ വയ്‌ക്കര സ്വദേശി പ്രതീഷ്‌ ഗോപാലനാണ്‌ മരിച്ചത്‌ 36 വയസായിരുന്നു. പ്രതീഷ്‌ ഓടിച്ചിരുന്ന ബൈക്കിന്റെ പിന്നില്‍ ടിപ്പര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ചുവീണ പ്രതീഷിന്റെ തലയില്‍കൂടി ടിപ്പര്‍ കയറിയിറങ്ങി തല്‍ക്ഷണം മരിച്ചു....
Read full story
പ്രതികാരം തീര്‍ക്കാന്‍ കാമുകിയുടെ വീടിന്‌ തീയിട്ടു
റിപ്പോര്‍ട്ട്

പ്രതികാരം തീര്‍ക്കാന്‍ കാമുകിയുടെ വീടിന്‌ തീയിട്ടു

By ന്യൂസ് ഡെസ്ക് August 9, 2021
കൊല്ലം : കാമുകി മറ്റൊരാളെ വിവാഹം കഴിച്ചതിന്റെ പ്രതികാരം തീര്‍ക്കാന്‍ കാമുകിയുടെ വീടിന്‌ തീയിട്ട യുവാവ്‌ പോലീസ്‌ പിടിയിലായി. തട്ടാര്‍കോണം മേലൂട്ടുകാവ്‌ ക്ഷേത്രത്തിന്‌ സമീപം മനക്കര തൊടിയില്‍ അഖില്‍ (26) ആണ്‌ പിടിയിലായത്‌. അയല്‍വാസിയായ പെണ്‍കുട്ടിയുമായി യുവാവ്‌ അടുപ്പത്തിലായിരുന്നു. എന്നാല്‍ തൃശൂരിലുളള...
Read full story
ചേര്‍ത്തല: പട്ടണക്കാട്‌ പാറയില്‍ ജന്മദിനാഘോഷങ്ങള്‍ക്കിടയില്‍ ഉണ്ടായ വാക്കുതര്‍ക്കത്തിനിടയില്‍ യുവാവ്‌ കുത്തേറ്റ്‌ മരിച്ചു. പട്ടണക്കാട്‌ പഞ്ചായത്ത്‌ രണ്ടാം വാര്‍ഡില്‍ പാറയില്‍ പടിഞ്ഞാറേ അടിയാട്ട്‌ നികര്‍ത്തില്‍ വിക്രമന്‍ -പ്രമീള ദമ്പതികളുടെ മകന്‍ വിശ്വാസ്‌ (വിച്ചു -26) ആണ്‌ മരിച്ച്‌ത്. 2021 ഫെബ്രുവരി 14 ഞായറാഴ്‌ച...
Read full story
മലപ്പുറം പാണ്ടിക്കാടിനടുത്ത് യുവാവ് കുത്തേറ്റു മരിച്ചു
മലപ്പുറം: മലപ്പുറം പാണ്ടിക്കാടിനടുത്ത് ഒറവമ്പുറത്ത് യുവാവ് കുത്തേറ്റ് മരിച്ചു. ആര്യാടൻ വീട്ടിൽ മുഹമ്മദ് സമീർ (26) ആണ് മരിച്ചത്. കുടുംബ വഴക്കിനെ തുടർന്നുള്ള സംഘർഷത്തിനിടെയാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാത്രിയിൽ ഒറവുംപുറം അങ്ങാടിയിൽ രണ്ട് കുടുംബങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടാവുകയായിരുന്നു. ഇതാണ്...
Read full story
കൊലപാതക ശ്രമം പ്രതി  പോലീസ് കസറ്റഡിയില്‍
റിപ്പോര്‍ട്ട്

കൊലപാതക ശ്രമം പ്രതി പോലീസ് കസറ്റഡിയില്‍

By ന്യൂസ് ഡെസ്ക് December 8, 2020
ചടയമംഗലം: യുവാവിനെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പോലീസ് കസറ്റഡിയില്‍. ഇളമാട് കാരാളിക്കോണം ഇലവുംമൂട് മേവറത്ത് വീട്ടില്‍ അബദുള്‍ സലാമിന്റെ മകന്‍ ഷംനാദ്(26) ആണ് ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ഇളമാട് കാരാളിക്കോണം അബീസ് മന്‍സിലില്‍ സലീമിന്റെ മകന്‍ അബീസ്(29)നെയാണ് കൊലപ്പെടുത്താന്‍...
Read full story
ഗുരുദേവ ക്ഷേത്രം ആക്രമിച്ച യുവാവ് പിടിയില്‍
റിപ്പോര്‍ട്ട്

ഗുരുദേവ ക്ഷേത്രം ആക്രമിച്ച യുവാവ് പിടിയില്‍

By ന്യൂസ് ഡെസ്ക് December 3, 2020
കോട്ടയം: എസ്എന്‍ഡിപി യോഗം മാങ്ങാനം ശാഖാ ഗുരുദേവ ക്ഷേത്രം ആക്രമിച്ച യുവാവ് അറസ്റ്റിലായി. പുതുപ്പളളി തച്ചുകുന്നേല്‍ അഖില്‍ (പ്രിന്‍സ് -26) ആണ് പിടിയിലായത്. സിസിടിവിയില്‍ കുടങ്ങിയ പ്രതിയെ മണിക്കൂറുകള്‍ക്കുളളില്‍ തന്നെ പോലീസ് പൊക്കി. ബുധനാഴ്ച (2/12/2020) അര്‍ദ്ധരാത്രി 12.30 നായിരുന്നു സംഭവം....
Read full story
ഖത്തറില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു
റിപ്പോര്‍ട്ട്

ഖത്തറില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

By ന്യൂസ് ഡെസ്ക് November 21, 2020
ശ്രീകണ്ഠാപുരം: ചെങ്ങളായി കൊയ്യം സ്വദേശി ഖത്തറില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. കൊയ്യത്തെ എം.പി.ഉമ്മര്‍-ഖദീജ ദമ്പതികളുടെ മകന്‍ പിപി നൗഷാദ്(26) ആണ് മരിച്ചത്. ഖത്തറില്‍ ജോലി ചെയ്യുന്ന ഫ്‌ളാറ്റിലെ ഏഴാംനിലയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ജോലിസ്ഥലത്തെ പീഡനങ്ങളെക്കുറിച്ച നൗഷാദ് ബന്ധുക്കളെ...
Read full story