
റിപ്പോര്‍ട്ട്
മദ്യസല്‍ക്കാരത്തിനിടെ ഉണ്ടായ വാക്കുതര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു
By ന്യൂസ് ഡെസ്ക്
•
April 20, 2021
തിരുവനന്തപുരം : തിരുവനന്തപുരം മലയിന്‍കീഴ് യുവാവ് കുത്തേറ്റ് മരിച്ചു. മദ്യ സല്‍ക്കാരത്തിനിടെയുണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് സംഭവം. ആള്‍സെയിന്‍റ്സ് സ്വദേശിയായ ഷംനാദിനെയാണ് സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ വീട്ടുടമയടക്കം മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. മലയിന്‍കീഴ് സ്വദേശി ബിനു...
Read full story


