തിരുവനന്തപുരം: കോവിഡ് ചികിത്സക്ക് ആയുര്‍വേദ ചികിത്സാ സമ്പ്രദായം ഉപയോഗിക്കുന്നതിന് സര്‍ക്കാര്‍ അനുമതിയായി. ഭാരതീയ ചികിത്സാ വകുപ്പിന്റെ അമൃതം പദ്ധതി പ്രകാരം ക്വാറന്റൈനിലായിരിക്കെ ആയുര്‍വേദ മരുന്ന് കഴിച്ച 1,01,218 പേരില്‍ കോവിഡ് ബാധിതരായത് 342 പേര് (0.342 ശതമാനം) മാത്രമെന്ന പഠനഗവേഷണ രിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഈ വിഷയം പരിഗണിച്ചത്.
റിപ്പോര്‍ട്ട്
ന

