റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാസര്‍ഗോഡ് : ചെങ്കള ഗ്രാമ പഞ്ചായത്ത്  കോവിഡ് 19 ബോധവത്ക്കരണ ക്യാമ്പയിനിന്റെ ഭാഗമായി മാഷ്, ഡെയ്ലി റൈഡേഴ്സ് കാസര്‍കോടിന്റെ സഹകരണത്തോടെ സൈക്കിള്‍ റൈഡ് സംഘടിപ്പിച്ചു. ബേവിഞ്ച സൈക്കിള്‍ പോയിന്റില്‍  ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബു ഫല്‍ഗ് ഓഫ് ചെയ്തു. 

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം അധ്യക്ഷത വഹിച്ചു.  സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എ അഹമ്മദ് ഹാജി, പഞ്ചായത്ത് അംഗം എന്‍ എ താഹിര്‍, അസിസ്റ്റന്റ് സെക്രട്ടറി രാമചന്ദ്രന്‍, സെക്ടറല്‍ മജിസ്ട്രേറ്റ് വിനോദ് മാസ്റ്റര്‍, റൈഡേഴ്സ് പ്രസിഡന്റ് അഡ്വ. ഫൈസല്‍, സമീര്‍ മാസ്റ്റര്‍, ഗഫൂര്‍ ബെവിഞ്ച തുടങ്ങിയവര്‍ സംബന്ധിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *