റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒരു മിനിറ്റിൽ കണ്ണും കെട്ടി ഉടച്ചത് 49 തേങ്ങകൾ, അതും സ്വന്തം ശിഷ്യൻ്റെ ദേഹത്തോട് ചേർത്ത് വച്ച്

October 15, 2020 - 9:09 am

ഹൈദരാബാദ്: ആന്ധ്രയിലെ ഒരു ആയോധന കലാകാരൻ തന്റെ വിദ്യാർത്ഥിയെ നിലത്ത് കിടത്തി ചുറ്റും തേങ്ങകൾ നിരത്തി ചുറ്റിക കൊണ്ട് അടിച്ചുടച്ചു, അതും കണ്ണും കെട്ടി. ഉടച്ച തേങ്ങകളുടെ എണ്ണം കേട്ടാൽ കണ്ണുതള്ളിപ്പോകും ,ഒരു മിനിറ്റിൽ 49.

ഇതോടെ പി പ്രഭാകർ റഡ്ഢി എന്ന കലാകാരൻ ഗിന്നസ് റെക്കോർഡും സ്വന്തമാക്കി. ഇദ്ദേഹത്തിന്റെ റെക്കോർഡ് ഭേദിച്ച ശ്രമത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം കണ്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *