റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആലപ്പുഴ: അഞ്ച് പേർ വിദേശത്തു നിന്നും 15 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ് . അഞ്ച് ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട് . കൂടാതെ ഒരാളുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല 498 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 273പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി . ആകെ 9376പേർ രോഗ മുക്തരായി .4193പേർ ചികിത്സയിലുണ്ട് .

വിദേശത്തു നിന്നും വന്നവർ- 2 ആലപ്പുഴ സ്വദേശികൾ,  ഒരു മുളക്കുഴ, ചെങ്ങന്നൂർ ,മാന്നാർ സ്വദേശികൾ. മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവർ 
2 ബുധനൂർ , രണ്ട് ഹരിപ്പാട്, 5 ആലപ്പുഴ സ്വദേശികൾ, ഒരു ചെന്നിത്തല, തൃക്കുന്നപ്പുഴ, തൈക്കാട്ടുശ്ശേരി,  പുലിയൂർ, അരൂക്കുറ്റി, കാർത്തികപ്പള്ളി സ്വദേശികൾ.

 സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ- ആലപ്പുഴ 64, അമ്പലപ്പുഴ 21, അരൂർ 40, ആര്യാട് രണ്ട് ,ആറാട്ടുപുഴ 32 ,അരൂക്കുറ്റി 5 , ആല  2, ബുധനൂർ രണ്ട് ,ഭരണിക്കാവ് 36 ,ചേർത്തല 19, ചേർത്തല തെക്ക് 3, ചെന്നിത്തല 5, ചെട്ടികുളങ്ങര 3, ചെറുതന 6, ചെട്ടിക്കാട് 17, ചെങ്ങന്നൂർ 4, ചമ്പക്കുളം രണ്ട്, ചിങ്ങോലി രണ്ട്, ചുനക്കര രണ്ട്, എഴുപുന്ന ഒന്ന്, എടത്വ 3, എരമല്ലിക്കര 3, ഹരിപ്പാട് 16, കോടംതുരുത്ത് ഒന്ന്, കരുവാറ്റ 6, കാർത്തികപ്പള്ളി 9, കുമാരപുരം 3, കടക്കരപ്പള്ളി 36, കഞ്ഞിക്കുഴി 9, കായംകുളം 4 , കൃഷ്ണപുരം ഒൻപത്, മാവേലിക്കര 15, മാന്നാർ ഒന്ന്, മാരാരിക്കുളം വടക്ക് 2, മണ്ണഞ്ചേരി ഒൻപത്, മുളക്കുഴ 11, മുഹമ്മ 6, നൂറനാട് 1, നീലംപേരൂർ 1, പാണ്ടനാട് 13, പള്ളിപ്പുറം 1, പത്തിയൂർ 7, പുറക്കാട് 10, പള്ളിപ്പാട് 7, പള്ളിപ്പുറം രണ്ട്, പട്ടണക്കാട് 4, പുന്നപ്ര 5, പുളിങ്കുന്ന് ഒന്ന്, പുലിയൂർ ഒന്ന്, തൃക്കുന്നപ്പുഴ 8, തണ്ണീർമുക്കം രണ്ട്, തുറവൂർ 11, തൈക്കാട്ടുശ്ശേരി രണ്ട് ,തകഴി രണ്ട്, താമരക്കുളം 4, തഴക്കര ഒന്ന്, തിരുവല്ല രണ്ട്, വള്ളികുന്നം ഒന്ന്, വെളിയനാട് 1.

രോഗം സ്ഥിരീകരിച്ച കരുവാറ്റ സ്വദേശിയുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *