റിപ്പോര്‍ട്ട്

ന
ന്യൂസ് ഡെസ്ക്ഷഹീദ് ഭഗത് സിംഗിന് അദ്ദേഹത്തിൻറെ ജന്മദിനത്തിൽ പ്രധാനമന്ത്രി പ്രണാമമർപ്പിച്ചു
September 28, 2020 - 7:10 pm
ന്യൂ ഡൽഹി: പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഷഹീദ് ഭഗത് സിംഗിന് അദ്ദേഹത്തിൻറെ ജന്മദിനത്തിൽ പ്രണാമമർപ്പിച്ചു.
“मां भारती के वीर सपूत अमर शहीद भगत सिंह की जयंती पर उन्हें कोटि-कोटि नमन। वीरता और पराक्रम की उनकी गाथा देशवासियों को युगों-युगों तक प्रेरित करती रहेगी।”, പ്രധാനമന്ത്രി പറഞ്ഞു.