ചെന്നൈ: സ്ത്രീധനത്തുകയുടെ ബാക്കി കിട്ടാൻ സ്വന്തം ഭാര്യയുടെ രഹസ്യ ഭാഗങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച 29 കാരനെ തമിഴ്നാട് പൊലീസ് അറസ്റ്റു ചെയ്തു. സ്ത്രീധന ബാക്കിയായ 10 ലക്ഷം രൂപ നൽകിയില്ല എന്നു പറഞ്ഞാണത്രേ ഇയാളുടെ ക്രൂരത. പണമാവശ്യപ്പെട്ട് ഇയാൾ നിരന്തരം ഭാര്യയെ മർദിച്ചിരുന്നതായും പൊലീസ് പറയുന്നു.
റിപ്പോര്‍ട്ട്
ന

