റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബീജിംഗ്: കമ്യൂണിസ്റ്റ് രാഷ്ട്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചൈനയിൽ സ്ത്രീകൾക്കെതിരായ ഗാർഹിക അതിക്രമങ്ങൾ ക്രമാതീതമായി പെരുകുന്നതായി റിപ്പോർട്ട്. ചൈനയിലെ സ്ത്രീകളിൽ നാലിൽ ഒരാൾ ഗാർഹിക പീഡനത്തിന് ഇരയാകുന്നതായാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം വിവാഹമോചനത്തിന് വിസമ്മതിച്ച യുവതി ഭർത്താവിന്റെ മർദ്ദനം സഹിക്കാനാകാതെ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്നും താഴേക്ക് ചാടിയ വാർത്ത വലിയ മാധ്യമ ശ്രദ്ധ നേടിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *