ബെയ്ജിംഗ്: ചൈനയിലെ തെക്കുപടിഞ്ഞാറന്‍ സിചുവാന്‍ പ്രവിശ്യയിലെ ഖനിയില്‍ 05/06/23 തിങ്കളാഴ്ചയുണ്ടായ മണ്ണിടിച്ചിലില്‍ 19 പേര്‍ മരിച്ചു. അപകടത്തില്‍ അഞ്ചു പേരെ കാണാതായിട്ടുണ്ട്. പ്രവിശ്യയുടെ തെക്ക് ഭാഗത്തുള്ള ലെഷാന്‍ നഗരത്തിനടുത്തുള്ള പര്‍വതപ്രദേശത്ത് 06/06/23 ചൊവ്വാഴ്ച രാവിലെ...
Read full storyTag: beijing
ബെയ്ജിങ്: ചൈനീസ് പ്രസിഡന്റ് സ്ഥാനത്തേക്കു മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ട് ഷി ചിന്‍പിങ് (69). ചൈനീസ് ഭരണാധികാരികളിലെ ഏറ്റവും കരുത്തനെന്ന വിശേഷണത്തോടെയാണ് അദ്ദേഹം വീണ്ടും അധികാരത്തിലെത്തുന്നത്. ചൈനീസ് പാര്‍ലമെന്റായ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസാണ് ഷിയെ തെരഞ്ഞെടുത്തത്....
Read full story
റിപ്പോര്‍ട്ട്
സൈനിക പിന്മാറ്റത്തിലൂടെയേ ഉഭയകക്ഷിബന്ധം സാധാരണ നിലയിലെത്തൂ: ഇന്ത്യ
By ന്യൂസ് ഡെസ്ക്
•
February 23, 2023
ന്യൂഡല്‍ഹി: മുന്‍നിര സേനാവ്യൂഹത്തെ പിന്‍വലിക്കുന്നതിലൂടെ മാത്രമേ ഉഭയകക്ഷി ബന്ധത്തില്‍ സാധാരണ നില പുനഃസ്ഥാപിക്കാന്‍ കഴിയൂ എന്ന് ചൈനയോട് ഇന്ത്യ.നിയന്ത്രണ രേഖയിലെ തര്‍ക്കം സംബന്ധിച്ച് ഇന്നലെ ബെയ്ജിങ്ങില്‍ നടത്തിയ നയതന്ത്ര ചര്‍ച്ചയിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്....
Read full storyബെയ്ജിങ്: ചൈനയില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കു തിരിച്ചടിയായി, ജപ്പാനില്‍ നിന്നും ദക്ഷിണ കൊറിയയില്‍ നിന്നുമുള്ളവര്‍ക്കു ഹ്രസ്വകാല വിസ നല്‍കുന്നതു ചൈന നിര്‍ത്തിവച്ചു.ചൈനക്കെതിരേയുളള വിവേചനപരമായ നിയന്ത്രണം നീക്കുന്നതുവരെ വിലക്ക് തുടരുമെന്നു ചൈനീസ് അധികൃതര്‍ അറിയിച്ചു.കഴിഞ്ഞയാഴ്ചയാണ് ചൈനയില്‍...
Read full story
റിപ്പോര്‍ട്ട്
കോവിഡിന് മുന്നില്‍ അടിതെറ്റി ചൈന,ഒറ്റ ദിവസം, രോഗികള്‍ 3.7 കോടി
By ന്യൂസ് ഡെസ്ക്
•
December 24, 2022
ബെയ്ജിങ്: കോവിഡിന് മുന്നില്‍ അടിതെറ്റി ചൈന. സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കനുസരിച്ച് ഒരു ദിവസം 3.7 കോടി പേര്‍ക്ക് കോവിഡ് ബാധ. കണക്കില്ലാതെ മരണവും കുതിക്കുകയാണ് ചൈനയില്‍. ചോങ്കിങ് നഗരത്തിന്റെ തെക്കുള്ള സെമിത്തേരികളിലൊന്നില്‍ രണ്ടു മണിക്കൂറില്‍...
Read full storyബെയ്ജിങ്: ടിയാനന്‍മെന്‍ കൂട്ടക്കൊലയ്ക്ക് പിന്നാലെ ചൈനയില്‍ അധികാരത്തിലെത്തിയ മുന്‍ പ്രസിഡന്റ് ജിയാങ് സെമിന്‍ (96) അന്തരിച്ചു.അര്‍ബുദബാധയെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. 1993 മുതല്‍ 2003 വരെ പ്രസിഡന്റായിരുന്നു. പ്രസിഡന്റ് പദമൊഴിഞ്ഞിട്ടും 2004 വരെ സേനയുടെ...
Read full story
റിപ്പോര്‍ട്ട്
സമരക്കാര്‍ക്കെതിരേ കടുത്ത നടപടി: കൊവിഡ് പ്രതിഷേധക്കാരെ നിശബ്ദരാക്കി ചൈന
By ന്യൂസ് ഡെസ്ക്
•
November 30, 2022
ബെയ്ജിങ്: പ്രസിഡന്റ് ഷീ ചിന്‍പിങ്ങിനും കടുത്ത കോവിഡ് ലോക്ക്ഡൗണ്‍ നടപടികള്‍ക്കുമെതിരേ പടര്‍ന്ന പ്രതിഷേധത്തീയണച്ച് ചൈനീസ് സര്‍ക്കാര്‍. സമരക്കാര്‍ക്കെതിരേ കടുത്ത നടപടിയെടുത്തും സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ നിരീക്ഷണം കര്‍ശനമാക്കിയുമാണ് പ്രതിഷേധക്കാരെ നിശബ്ദരാക്കിയത്. ബെയ്ജിങ്, ഷാങ്ഹായ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ മഫ്തിയിലുള്‍പ്പെടെ...
Read full storyബെയ്ജിങ്: കോവിഡിനെ തുടര്‍ന്നുള്ള നിയന്ത്രങ്ങള്‍ക്കെതിരേ ചൈനയില്‍ തുടങ്ങിയ പ്രതിഷേധം കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിച്ചു. പ്രതിഷേധക്കാര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്ന ഭരണകൂടത്തിന്റെ മുന്നറിയിപ്പ് അവഗണിച്ചാണ് പ്രതിഷേധം. ഇതേത്തുടര്‍ന്ന് നഗരങ്ങളില്‍ കൂടുതല്‍ സുരക്ഷാ നടപടിക്ക് ഷി ചിന്‍പിങ് സര്‍ക്കാര്‍...
Read full storyബെയ്ജിങ്: ചൈനയില്‍ വീണ്ടും കോവിഡ് തരംഗം. 23/11/2022 ബുധനാഴ്ച മാത്രം രാജ്യത്ത് 31,527 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ഏപ്രിലില്‍ കോവിഡ് തരംഗമുണ്ടായപ്പോള്‍ പ്രതിദിന കേസുകള്‍ 28,000 മാത്രമായിരുന്നു. ബുധനാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍...
Read full storyബെയ്ജിങ്: കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ ചൈനയില്‍ ആറുമാസത്തിനുശേഷം വൈറസ് ബാധിച്ച് മരണം. കോവിഡ് സ്ഥിരീകരിച്ച എണ്‍പത്തേഴുകാരനാണ് 20/11/2022 മരിച്ചത്. വൈറസ് ബാധ രൂക്ഷമായ സാഹചര്യത്തില്‍ തലസ്ഥാനമായ ബെയ്ജിങ്ങിലടക്കം നിയന്ത്രണങ്ങള്‍ കടുപ്പിച്ചതിനിടെയാണ് മരണം റിപ്പോര്‍ട്ട്...
Read full story








