റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ക്ഷേത്ര ഭാരവാഹിയെ മയക്കുമരുന്ന്‌ സംഘത്തില്‍ പെട്ടയാള്‍ കയ്യേറ്റം ചെയ്‌തതായി പരാതി

September 14, 2020 - 10:19 am

കൊട്ടിയം: ക്ഷേത്ര പരിസരത്ത്‌ മയക്കുമരുന്നുപയോഗവും കച്ചവടവും ചോദ്യം ചെയ്‌ത ക്ഷേത്ര ഭാരവാഹിയെ മയക്കുമരുന്ന് സംഘത്തില്‍ പെട്ടയാള്‍ അക്രമിച്ച്‌ പരിക്കേല്‍പ്പിച്ചതായി പരാതി. കഴുത്തിനും താടിയെല്ലിനും പരിക്കേറ്റു കിടന്നയാളെ നാട്ടുകാരാണ്‌ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്‌. മൈലക്കാട്‌ കാടിയാതിത്തറ വീട്ടില്‍ സുധീര്‍ ദേവ്‌ (48) ആണ്‌ ആക്രമിക്കപ്പെട്ടത്‌. കൊട്ടിയം പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *