കൊ​ല്ലം: കൊ​ട്ടി​യ​ത്ത് നി​ന്ന് മോ​ഷ​ണം പോ​യ ഇ​രു​ച​ക്ര വാ​ഹ​ന​ത്തെ കു​റി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പി​ടി​യി​ലാ​യ​ത് സ്ഥി​രം മോ​ഷ്ടാ​വ്. പ​ള്ളി​മ​ൺ വ​ട്ട​വി​ള​യി​ൽ ര​ജീ​ല മ​ൻ​സി​ലി​ൽ താ​മ​സി​ക്കു​ന്ന സെ​യ്ദ് അ​ലി ആ​ണ് പി​ടി​യി​ലാ​യ​ത്. ഏ​പ്രി​ൽ 30ന്...
Read full story
ക​ൽ​പ്പ​റ്റ: കൊ​ട്ടി​യ​ത്ത് നി​ർ​മാ​ണ​ത്തി​ലി​രു​ന്ന ദേ​ശീ​യ​പാ​ത ത​ക​ർ​ന്ന സം​ഭ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മ​റു​പ​ടി പ​റ​യ​ണ​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ്. ദേ​ശീ​യ​പാ​ത​യു​ടെ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ച​ത് സം​സ്ഥാ​ന സ​ർ​ക്കാ​രാ​ണ്. ത​ക​ർ​ന്നു വീ​ഴു​മ്പോ​ൾ ത​ള്ളി​പ്പ​റ​ഞ്ഞാ​ൽ പോ​രെ​ന്നും ദേ​ശീ​യ​പാ​ത​യു​ടെ...
Read full story
കൊട്ടിയം : തെരുവ് നായയുടെ കടിയേറ്റ് നെടുമ്പനയില്‍ കുട്ടികള്‍ ഉള്‍പ്പെടെ 11 പേർ ആശുപത്രിയില്‍. നെടുമ്പന പഞ്ചായത്തിലെ 17,18 വാർഡുകള്‍ ഉള്‍പ്പെടുന്ന തൈക്കാവ് മുക്ക്, ചിലവൂർക്കോണം, മുളങ്കുഴി, കൃഷിഭവൻ, നെടുമ്പന സ്റ്റേഡിയത്തിന് സമീപത്തുമായി കുട്ടികള്‍...
Read full story
ഇതരസംസ്ഥാന ലോബികള്‍ കയ്യടക്കിയ  ഇറച്ചിക്കോഴി രംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടു  പദ്ധതി തയ്യാറാക്കിക്കഴിഞ്ഞുവെന്ന് മന്ത്രി ചിഞ്ചുറാണി പറഞ്ഞു. ജില്ലാതല കര്‍ഷക അവാര്‍ഡുകള്‍ കൊട്ടിയം മൃഗ സംരക്ഷണ കേന്ദ്രത്തില്‍  വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കോഴിയിറച്ചിയുടെ...
Read full story
അറിയിപ്പുകള്‍

ക്ഷീരകര്‍ഷക അവാര്‍ഡ് വിതരണം മാര്‍ച്ച് 18ന്

By ന്യൂസ് ഡെസ്ക് March 16, 2023
കൊല്ലം: ജില്ലയിലെ മികച്ച ക്ഷീരകര്‍ഷകനും ജന്തു ക്ഷേമ പ്രവര്‍ത്തകനും  മൃഗസംരക്ഷണ വകുപ്പ് നല്‍കുന്ന പുരസ്‌കാരങ്ങളുടെ വിതരണവും പരിപാടിയുടെ ഉദ്ഘാടനവും കൊട്ടിയം മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ മാര്‍ച്ച് 18ന് ഉച്ചയ്ക്ക് രണ്ടിന് മന്ത്രി ജെ ചിഞ്ചുറാണി...
Read full story
കൊല്ലം: യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്താ ജെറോമിനെതിരേ പരാതി നല്‍കിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വിഷ്ണു സുനില്‍ പന്തളത്തിനു പോലീസ് സംരക്ഷണം ഉറപ്പാക്കാന്‍ ഹൈക്കോടതി നിര്‍ദേശം. 27 വരെ പോലീസ് സംരക്ഷണം...
Read full story
റിപ്പോര്‍ട്ട്

അമ്മയ്ക്കും കുഞ്ഞിനും സംരക്ഷണം ഉറപ്പാക്കി സർക്കാർ

By ന്യൂസ് ഡെസ്ക് October 7, 2022
കൊല്ലം കൊട്ടിയത്ത് ഭർതൃവീട്ടിൽ നിന്നും ഇറക്കിവിട്ട അമ്മയ്ക്കും കുഞ്ഞിനും സംരക്ഷണമൊരുക്കി സർക്കാർ. അമ്മയ്ക്കും കുഞ്ഞിനും മതിയായ സംരക്ഷണം ഉറപ്പ് വരുത്താൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വനിത ശിശുവികസന വകുപ്പ് ഡയറക്ടർക്ക് നിർദേശം...
Read full story
റിപ്പോര്‍ട്ട്

കൊല്ലം: മാധ്യമ ശില്‍പശാല

By ന്യൂസ് ഡെസ്ക് August 7, 2021
കൊല്ലം: കൊട്ടിയം മൃഗസംരക്ഷണ കേന്ദ്രത്തില്‍ ഏകദിന മാധ്യമ ശില്‍പശാല നടത്തി. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാനത്തെ 12 ലക്ഷത്തോളം വളര്‍ത്തുമൃഗങ്ങളേയും രണ്ടു കോടിയോളം വരുന്ന അരുമമൃഗങ്ങളേയും ചികിത്സിക്കാന്‍ ആകെ...
Read full story
റിപ്പോര്‍ട്ട്

കൊല്ലം: വെബിനാര്‍ ജൂലൈ 22ന്

By ന്യൂസ് ഡെസ്ക് July 21, 2021
കൊല്ലം: രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 75 വര്‍ഷങ്ങള്‍ ആഘോഷിക്കുന്നതിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കൊട്ടിയം എന്‍.എസ്.എസ് കോളേജിലെ ഗാന്ധിയന്‍ പഠന കേന്ദ്രവുമായി സഹകരിച്ച് നടത്തുന്ന വെബിനാര്‍ ജൂലൈ 22. കടയ്ക്കല്‍ പ്രക്ഷോഭത്തിന്റെ ചരിത്ര...
Read full story
റിപ്പോര്‍ട്ട്

വിവാഹത്തിനിടെ കൂട്ടയടിയില്‍ നിരവധിപേര്‍ക്ക്‌ പരിക്ക്‌

By ന്യൂസ് ഡെസ്ക് February 8, 2021
കൊട്ടിയം: വിവാഹത്തിനിടെ നടന്ന കൂട്ടയടിയില്‍ നിരവധിപേര്‍ക്ക്‌ പരിക്കേറ്റു. കൊട്ടിയം സിത്താര ജംങ്‌ഷന്‌ സമീപത്തെ കല്ല്യാണമണ്ഡപത്തില്‍ 07.02.2021 ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കണ്ണനല്ലൂര്‍ വടക്കേമുക്ക്‌ സ്വദേശിനിയായി വധുവും, സ്‌റ്റാന്‍ഡാര്‍ഡ്‌ ജംങ്‌ഷന്‍ സ്വദേശിയായ യുവാവും തമ്മിലുളള വിവാഹത്തിനിടെയാണ്‌...
Read full story