റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്വ​പ്ന സു​രേ​ഷി​ന്‍റെ ലോ​ക്ക​റി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ സ്വ​ർ​ണ​ത്തി​നും പ​ണ​ത്തി​നും താനും അവകാശി -വേണുഗോപാൽ അയ്യർ.

August 26, 2020 - 4:57 pm

കൊ​ച്ചി: ലോക്ക​റി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ ഒ​രു കോ​ടി രൂ​പ റി​യ​ൽ എ​സ്റ്റേ​റ്റ് ഇ​ട​പാ​ടി​ലെ ക​മ്മീ​ഷ​നാ​ണെ​ന്ന സ്വ​പ്ന​യു​ടെ വാ​ദം പൊളിയുന്നു.സ്വ​പ്ന സു​രേ​ഷി​ന്‍റെ ലോ​ക്ക​റി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ സ്വ​ർ​ണ​ത്തി​നും പ​ണ​ത്തി​നും ത​നി​ക്കും പ​ങ്കു​ണ്ടെ​ന്ന് ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ് വേ​ണു​ഗോ​പാ​ൽ അ​യ്യ​ർ സമ്മതിച്ചു. അദ്ദേഹം ഇക്കാര്യം സമ്മതിച്ചതായി എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് കോ​ട​തി​യെ അ​റി​യി​ച്ചു.

താ​നും സ്വ​പ്ന​യും ബാ​ങ്ക് ലോ​ക്ക​റി​ന്‍റെ സം​യു​ക്ത ഉ​ട​മ​ക​ളാ​ണ് എന്ന് വേണുഗോപാൽ അയ്യർ പറഞ്ഞു. എ​ന്നാ​ൽ പ​ണ​ത്തി​ന്‍റെ ഉ​റ​വി​ട​ത്തെ​ക്കു​റി​ച്ച് തനിക്കറിയില്ലെന്നും അതേക്കുറിച്ച് സ്വ​പ്ന ത​ന്നോ​ട് ഒ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞ​താ​യും എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് കോ​ട​തി​യി​ൽ അ​റി​യി​ച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *