
റിപ്പോര്‍ട്ട്
സ്വർണക്കടത്ത്, കസ്റ്റംസ് കേസിൽ പ്രധാന പ്രതി സ്വപ്നയ്ക്ക് ജാമ്യം
By ന്യൂസ് ഡെസ്ക്
•
October 5, 2020
കൊച്ചി : സ്വർണ്ണക്കടത്ത് കേസിൽ പ്രതി സ്വപ്ന സുരേഷിന് ജാമ്യം. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം അനുവദിച്ചത്. പ്രത്യേക സാമ്പത്തിക കുറ്റകൃത്യ കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനാൽ സ്വാഭാവിക ജാമ്യം അനുവദിക്കുകയായിരുന്നു. എൻഐഎ, എൻഫോഴ്സ്മെന്റ്...
Read full story






