റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഐ പി എൽ 14-ാം പതിപ്പ് പ്രഖ്യാപിച്ചു

August 23, 2020 - 10:32 am

മുംബൈ: അടുത്ത ഐപിഎല്‍ മൽസരങ്ങൾ 2021 ഏപ്രിലില്‍ നടക്കുമെന്ന് ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി .

2021 ഫെബ്രുവരിയില്‍ ഇംഗ്ലണ്ട് ടീമിന്റെ പര്യടനം തീരുമാനിക്കപ്പെട്ടിട്ടുണ്ട്. അതിനാലാണ് ടൂർണമെന്റ് മാര്‍ച്ചില്‍ ആരംഭിക്കുന്നതിന് പകരം ഏപ്രിലിലേക്ക് മാറ്റാൻ ബി.സി.സി.ഐ തീരുമാനിച്ചത്.

ഈ വർഷത്തെ ഐ.പി.എൽ മൽസരങ്ങളെ കോവിഡ് ശരിക്കും വലച്ചിരുന്നു. അടുത്ത വർഷം എല്ലാം കലങ്ങിത്തെളിയുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ബി.സി.സി.ഐ

2021ല്‍ ഇന്ത്യയില്‍ ട്വന്റി 20 ലോകകപ്പും നടക്കുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *