Tag: IPL 2021
പരുക്ക് സാരമല്ല, അടുത്ത മത്സരത്തില്‍ കളിക്കും: രോഹിത്
ചെന്നൈ: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ നടന്ന മത്സരത്തിനിടെയേറ്റ പരുക്ക് സാരമുള്ളതല്ലെന്നും അടുത്ത മത്സരത്തില്‍ കളിക്കുമെന്നും മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ. ബാറ്റിങ്ങിനിടെയാണു രോഹിതിനു പരുക്കേറ്റത്. രോഹിത് ഫീല്‍ഡിങ്ങിന് ഇറങ്ങിയില്ല. കെയ്‌റോണ്‍ പൊള്ളാഡാണു പകരം ടീമിനെ നയിച്ചത്. ക്യാപിറ്റല്‍സ് ആറ് വിക്കറ്റിനു മുംബൈ …
കണ്ടാമൃഗങ്ങള്‍ക്ക് ശേഷം പവിഴപ്പുറ്റ് സംരക്ഷണ സന്ദേശം ഉയര്‍ത്തി രോഹിത് ശര്‍മ
ചെന്നൈ: ഐപിഎല്ലില്‍കണ്ടാമൃഗങ്ങളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഉയര്‍ത്തിയ ശേഷം പവിഴപ്പുറ്റ് സംരക്ഷണ സന്ദേശവുമായി രോഹിത് ശര്‍മ. പവിഴപ്പുറ്റുകള്‍ നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയാണു സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ നടന്ന മത്സരത്തില്‍ ധരിച്ച തന്റെ ഷൂസിലൂടെ രോഹിത് ലോകത്തിനു ചൂണ്ടിക്കാട്ടിയത്.വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചറുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണു …
ഷൂസില്‍ ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗത്തിനെ സംരക്ഷിക്കണമെന്ന സന്ദേശവുമായി ഐ.പി.എല്‍. ക്രിക്കറ്റില്‍ രോഹിത്
ചെന്നൈ: വംശനാശം നേരിടുന്ന ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങളെ സംരക്ഷിക്കാനുള്ള പ്രചാരണം ഐ.പി.എല്‍. ക്രിക്കറ്റിലും.ഐ.പി.എല്‍. ക്രിക്കറ്റില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയാണ് ഇന്ത്യന്‍ റൈനോസ് എന്ന വിളിപ്പേരുള്ള ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങള്‍ക്കായി ഈ സന്ദേശം ഉയര്‍ത്തിയത്. അസം പോലെയുള്ള …