വനിത ഏഷ്യ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: വനിത ഏഷ്യ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്മൃതി മന്ദാനയാണ് വൈസ് ക്യാപ്റ്റന്‍. പരിക്ക് മൂലം ഇംഗ്ലണ്ട് പര്യടനം നഷ്ടമായ ജെമിമ റോഡ്രിഗസ് ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.റിച്ച ഘോഷാണ് …